പ്രിയ രക്ഷിതാക്കളെ..
നിങ്ങളുടെ മക്കൾ *ഹൈ സ്കൂൾ* വിദ്യാർഥിയാണോ ?

ഇനി വരുന്ന രണ്ടു മാസം വേനൽ അവധിക്കാലമാണല്ലോ.
വളരെ നല്ല രൂപത്തിൽ നമ്മുടെ മക്കളുടെ തുടർപഠനത്തിന് ഈ സമയം ഉപകാരപ്രദമാക്കി മാറ്റാം.

ഏതൊരു വിദ്യാർത്ഥിയും പേടിയോടെ കാണുന്ന *Mathematics,
English* വിഷയങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങാൻ എങ്ങിനെ നമ്മുടെ മക്കളെ
പ്രാപ്തരാക്കാമെന്ന് ചിന്തിക്കുന്നവരാണ് നാം. ഈ വിഷയങ്ങളിൽ ഉയർന്ന മാർക്ക്
വാങ്ങുന്നതിലൂടെ മറ്റു വിഷയങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ആത്മ
വിശ്വാസം കുട്ടികൾക്ക് ലഭിക്കുമെന്നതിൽ സംശയമില്ല.
വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തതകൾ കൊണ്ടുവന്ന *infinity Mathematics Academy* *അരീക്കോടിന്റെ* വിദ്യാഭ്യാസ ഭൂമികയിൽ ഗണിതത്തിനും ഇംഗ്ലീഷിനും പ്രാധാന്യം നൽകികൊണ്ട് വിജയകരമായ രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. infinity Mathematics Academy രണ്ടുമാസത്തെ Vacation Course ആരംഭിക്കുകയാണ്.

# ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ തുടർപഠനത്തിന്.
# ഇംഗ്ലീഷിലെ അടിസ്ഥാന കാര്യങ്ങളിലെ പരിശീലനം.
എന്നിവക്കു പ്രാധാന്യം നൽകികൊണ്ട് പരിശീലനം നൽകുന്നു....

Study material, work book എന്നിവ ഉണ്ടായിരിക്കും.
ക്ലാസുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ
******NB: ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കു മാത്രം പ്രവേശനം.*******
.
Contact for more :9656056836, 9847189494

*Infinity*
*mathematics acadamy*
Areekode
*mathematics acadamy*
Areekode
. 🥇🥇🥇🥇🥇🥇🥇🥇![🏅](https://mail.google.com/mail/e/1f3c5)
![🏅](https://mail.google.com/mail/e/1f3c5)

![🎖](https://mail.google.com/mail/e/1f396)

*താങ്കളുടെ കുട്ടിക്ക് ഗണിതമാണോ പ്രശ്നം??? വിഷമിക്കണ്ട !!*

*_11 ദിവസത്തെ ക്ലാസിലൂടെ_ ഗണിതം എളുപ്പമാക്കുന്നു...![🎯](https://mail.google.com/mail/e/1f3af)
🥇
*_
ഗണിതത്തിലുള്ള പേടി, ശ്രദ്ദയില്ലായ്മ, മനസ്സിലാകാതിരിക്കുക
തുടങ്ങിയ മന:ശാസ്ത്രപരമായ കാര്യങ്ങൾ വ്യക്തിഗത കൗൺസിലിങ്ങിലൂടെ പരിഹരിച്ച്
ഗണിതത്തിലെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്നു.
✅ 11 ദിവസത്തെ ക്ലാസ്
✅ക്ലാസുകൾ വ്യക്തിഗതമായി നൽകുന്നു
✅ഏത് പ്രായക്കാർക്കും അനുയോജ്യം
✅വിട്ടിൽ നിന്ന് ചെയ്യാനുള്ള Printed ചോദ്യങ്ങൾ
✅പഠിതാവിന് അനുയോജ്യമായ സമയം തെരെഞ്ഞെടുക്കാം
✅പഠന പ്രശ്നങ്ങൾക്ക് വ്യക്തിഗത കൗൺസലിങ്ങ്

*ഈ വെക്കേഷൻ കഴിയുമ്പോൾ താങ്കളുടെ കുട്ടിയും ഗണിതത്തിൽ മിടുക്കനാകും....*
*INFINITY *MATHEMATICS* *ACADEMY, Areekode*
*9847189494* , *9656056836**
*9847189494* , *9656056836**
Share ചെയ്യുക.... ആവശ്യക്കാർക്ക് ഉപകരിക്കട്ടെ...
No comments:
Post a Comment